ഫ്ലാറ്റിൻ്റെ എട്ടാം നിലയിലെ പാരപറ്റിൽ കുടുങ്ങി പോയ രണ്ട് വയസ്സ് കാരിയെ അൽഭുതകരമായി രക്ഷപെടുത്തി:
അഖിൽ കുമാറിനെ പയ്യടിമേത്തൽ സേവാസമിതി ആദരിച്ചു.
ഫ്ലാറ്റിൻ്റെ എട്ടാം നിലയിലെ പാരപറ്റിൽ കുടുങ്ങി പോയ രണ്ട് വയസ്സ് കാരിയെ അൽഭുതകരമായി രക്ഷപെടുത്തിയ അഖിൽ കുമാറിനെ പയ്യടിമേത്തൽ സേവാസമിതി ആദരിച്ചു.
യുവമോർച്ച ജില്ലാ പ്രസിഡൻ്റും പുതിയറ ഡിവിഷൻ കൗൺസിലറുമായ T. റിനീഷ് ഉപഹാരം നൽകി, ബീ ജെ പി കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡൻ്റ് കെ. നിത്യാനന്ദൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. രാഷ്ടീയ സ്വയം സേവക സംഘം നഗർ കാര്യവാഹ് പി.സജേഷ്, ബീ ജെ പി പഞ്ചായത്ത് പ്രസിഡൻ്റ് കെ .പി സന്തോഷ്, കെ.ഉമേഷ് എന്നിവർ സംസാരിച്ചു
