സേവാദൽ യങ് ബ്രിഗേഡിയൻ്റെയും,
ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ
കുറ്റിക്കാടുകളും ചണ്ടികളും നീക്കംചെയ്തു.
സേവാദൽ യങ് ബ്രിഗേഡിയൻ്റെയും ഒളവണ്ണ മണ്ഡലം സേവാദൽ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിൽ ഒളവണ്ണ കുന്നതുപാലം പാലത്തിന്റെ ഇരുവശത്തുമുള്ള കുറ്റിക്കാടുകളും ചണ്ടികളും നീക്കംചെയ്തു.
സേവാദൽ വളന്റിയർമാരായ മഠത്തിൽ അബ്ദുൽ അസീസ്, നാണിയാട്ട് പരീക്കുട്ടി, വിപിൻ തുവ്വശ്ശേരി, മരക്കാട്ടു രാധാകൃഷ്ണൻ, യൂ. എം. പ്രശോബ്, ഉണ്ണികൃഷ്ണൻ കോന്തനാരി, മനോജ് ഇടത്തിൽ, ഗിരീഷ് കമ്പളിപ്പറമ്പ്, ബാദുഷ, അമൽ കൈതവളപ്പിൽ, പ്രണവ്, ഷിഫാൻ, ഇർഫാൻ, മിഥിലാജ്, നിഹാൽ, ഉനൈസ്, സനാൻ, മനോജ് മലയംകണ്ടി, വിഷ്ണു എന്നിവർ പങ്കെടുത്തു
