Peruvayal News

Peruvayal News

ഒടുമ്പ്ര പരേതനായ എൻ കെ ബാലൻ്റെ ഭാര്യ സരസു (78) നിര്യാതയായി

ഒടുമ്പ്ര പരേതനായ എൻ കെ ബാലൻ്റെ ഭാര്യ സരസു (78) നിര്യാതയായി      

സംസ്കാരം രാവിലെ 9 ന്  മാനാരി സ്മശാനം മകൾ: പരേതയായ ഷർമിള. 
മരുമകൻ: ബാബു കരിമ്പിൽ . സഹോദരങ്ങൾ: ജാനകി, രോഹിണി . പരേതരായ ചന്ദ്രൻ , നാരായണൻ.
Don't Miss
© all rights reserved and made with by pkv24live