Peruvayal News

Peruvayal News

ഒളവണ്ണ : കള്ളിക്കുന്ന് പടിഞ്ഞാറെ പള്ളി കമ്മുവിൻ്റെ ഭാര്യ ഇമ്പിച്ചാമിന (61) നിര്യാതയായി.

ഒളവണ്ണ : കള്ളിക്കുന്ന് പടിഞ്ഞാറെ പള്ളി കമ്മുവിൻ്റെ  ഭാര്യ ഇമ്പിച്ചാമിന (61) നിര്യാതയായി. 

മക്കൾ: റസീന, റഹീം, റഫീഖ്, റൈഹാനത്ത്. 

മരുമക്കൾ: അബ്ദുൽ ലത്തീഫ് ചേവായൂർ, അഷ്റഫ് അത്തോളി, ആയിഷ, റഹീന. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10.30ന് ഒടുമ്പ്ര ജുമാ മസ്ജിദിൽ.
Don't Miss
© all rights reserved and made with by pkv24live