ചെലവൂർ സർവീസ് സഹകരണ ബേങ്കിന്റെ ഓണച്ചന്ത മൂഴിക്കലിൽ പ്രവർത്തനമാരംഭിച്ചു.
ചെലവൂർ സർവീസ് സഹകരണ ബേങ്കിന്റെ ഓണച്ചന്ത മൂഴിക്കലിൽ പ്രവർത്തനമാരംഭിച്ചു.
ചെലവൂർ സർവീസ് സഹകരണ ബേങ്കിന്റെ ഓണച്ചന്ത മൂഴിക്കൽ അങ്ങാടിയിൽ പ്രവർത്തനമാരംഭിച്ചു.
പ്രസ്തുത പരിപാടിയിൽ ബേങ്ക് പ്രസിഡണ്ട്. പ്രബീഷ് സ്വാഗതം പറഞ്ഞു.
വാർഡ് കൗൺസിലറും, ബേങ്ക് ഡയറക്ടറുമായ എം പി ഹമീദ് അധ്യക്ഷത വഹിച്ചു.
ഓണ ചന്തയുടെ ഉദ്ഘാടനം കോർപ്പറേഷൻ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ. ഡോ: എസ്.
ജയശ്രീ നിർവഹിച്ചു.
തദവസരത്തിൽ ബേ ങ്ക് വൈസ് പ്രസിഡണ്ട്. വി.ടി. ദേവരാജൻ, ഡയറക്ടർമാരായ രാധാമണി ടീച്ചർ, തങ്കമണി, ജഗന്നാഥൻ,ഒ ടി തോമസ്, സതീശൻ, ഗംഗാധരൻ എന്നിവർ സന്നിഹിതരായിരുന്നു.
ചടങ്ങിന് ബേങ്ക് സെക്രട്ടറി കാവ്യാ ബാലകൃഷ്ണൻ നന്ദി രേഖപ്പെടുത്തി.