Peruvayal News

Peruvayal News

പെരുമണ്ണ ഖദീജ ഹജ്ജുമ്മ (62) നിര്യാതയായി.


പെരുമണ്ണ ഖദീജ ഹജ്ജുമ്മ (62) നിര്യാതയായി.

പെരുമണ്ണ : 
മുൻ ഗ്രാമ പഞ്ചായത്ത്  മെമ്പറും കോൺഗ്രസ് നേതാവുമായ കെ.കുഞ്ഞുമൊയ്തീൻ്റെ ഭാര്യ ഖദീജ ഹജ്ജുമ്മ (62) നിര്യാതയായി. ഖബറടക്കം ഇന്ന് 3 മണിക്ക് വെള്ളായിക്കോട് മഹല്ല് ഖബർസ്ഥാനിൽ. മക്കൾ: ഷിംന, ജിസ്ന, സുഹൈൽ, മരുമക്കൾ : അഷറഫ് (കാരന്തൂർ), സുൽഫിക്കർ ചേന്ദമംഗല്ലൂർ (ദുബൈ), സഫ്ന (ആക്കോട്)
Don't Miss
© all rights reserved and made with by pkv24live