മതപഠനത്തോടൊപ്പം
SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
മതപഠനത്തോടൊപ്പം
SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
പെരുവയൽ:
ആനക്കുഴിക്കര അസാസുൽ ഇസ്‌ലാം മദ്രസയിലെ പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ 'ഹുബ്ബുറസ്സുൽ വാട്സാപ്പ് ' കൂട്ടായ്മ അസാസുൽ ഇസ്‌ലാം മദ്രസയിലെ മത പഠനത്തോടൊപ്പം എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും കഴിഞ്ഞ പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. മാണിയമ്പലത്ത് ജുമാഅത്ത് പള്ളി ഖത്തീബ് സയ്യിദ് മഹ്ശൂഖ് തങ്ങൾ ഉദ്ഘാടനം ചെയ്തു
