രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.
രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു.
പെരുവയൽ:
കുറ്റിക്കാട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടി പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറി മധുരപ്പറമ്പത്ത് മോഹനൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് അനീഷ് പാലാട്ട് അധ്യക്ഷത വഹിച്ചു.എടവലക്കണ്ടി മോഹൻദാസ് അനീഷ്കുമാർ കെ.പി. ജിനീഷ് കുറ്റിക്കാട്ടൂർ, വിനോദ് കുമാർ . കെ. ബാലൻ വി.കെ , വാസു പാറക്കോട്ട് എന്നിവർ സംസംസാരിച്ചു.