സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പുവ്വാട്ടുപറമ്പ് സ്വദേശി മരണപ്പെട്ടു
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ പുവ്വാട്ടുപറമ്പ് സ്വദേശി മരണപ്പെട്ടു
പുവ്വാട്ടുപറമ്പ് :
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുവ്വാട്ടുപറമ്പ് മാങ്കുടി അബൂബക്കറിന്റെ മകൻ മുഹമ്മദ് ഷാഫി (30) നിര്യാതനായി. കഴിഞ്ഞ 20 ന് ബീഷയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കിങ് അബ്ദുള്ള ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എം.എസ്.എഫ് പെരുവയൽ പഞ്ചായത്ത് മുൻ ജനറൽ സെക്രട്ടറിയാണ്. ഖബറടക്കം നാളെ സൗദിയിൽ നടക്കും. മാതാവ് :ആയിഷ,
സഹോദരിമാർ : നസ്റ മൂഴിക്കൽ ,റാബിയ ചെറുവാടി,ഫൗസിയ പൂനൂർ, ശമീറ ചേവായൂർ .