Peruvayal News

Peruvayal News

പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിമ്മൽ ബീരാൻ (65) (കെ എസ് ആർ ടി സി പോർട്ടർ ) നിര്യാതനായി.

പെരുമണ്ണ പാറമ്മൽ കട്ടക്കളത്തിമ്മൽ ബീരാൻ (65) (കെ എസ് ആർ ടി സി പോർട്ടർ ) നിര്യാതനായി.


പെരുമണ്ണ : 
പാറമ്മൽ കട്ടക്കളത്തിമ്മൽ ബീരാൻ (65) (കെ എസ് ആർ ടി സി പോർട്ടർ ) നിര്യാതനായി. 
ഭാര്യ : സുഹറാബി. 
മക്കൾ : ജാൻസിർ,  മുഹമ്മദ്‌ സജീർ,  റോസിന,  പരേതയായ സഫീന ബീവി. 
മരുമക്കൾ : റിയാസ് പുളിക്കൽ, നൗഫൽ കുളങ്ങര പീടിക,   ഹസീന ചേളാരി, നജീബ സുൽത്താന പെരുമണ്ണ. 
സഹോദരങ്ങൾ : ഹുസൈൻ, ഖദീജ, പരേതരായ മുഹമ്മദ്‌, കോയക്കുട്ടി.
Don't Miss
© all rights reserved and made with by pkv24live