സ്നേഹ വീടിൻ്റെ താക്കോൽ ദാനം CPIM ജില്ലാ സെക്രട്ടറി .P.മോഹനൻ മാസ്റ്റർ നിർവഹിച്ചു.
സ്നേഹ വീടിൻ്റെ താക്കോൽ ദാനം CPIM ജില്ലാ സെക്രട്ടറി .P.മോഹനൻ മാസ്റ്റർ നിർവഹിച്ചു.
CPIM ചെറൂപ്പ ലോക്കൽ കമ്മിറ്റി കായലത്ത് നിർമ്മിച്ച സ്നേഹ വീടിൻ്റെ താക്കോൽ ദാനം CPIM ജില്ലാ സെക്രട്ടറി സ.P.മോഹനൻ മാസ്റ്റർ നിർവഹിച്ചു.
വിവിധ സംഘടനകൾ നൽകിയ ഗൃഹോ പകരണങ്ങൾ ജില്ലാ കമ്മിറ്റി അംഗം പികെ പ്രേംനാഥ് കുടുംബത്തെ ഏൽപ്പിച്ചു. കുന്നമംഗലം ഏരിയ സെക്രട്ടറി E. വിനോദ്കുമാർ അധ്യക്ഷനായി.ഭവന നിർമ്മാണ കമ്മിറ്റി കൺവീനർ ശങ്കര നാരായണൻ റിപ്പോർട്ട് അവതരിപ്പിച്ചു.E N പ്രേമനാഥൻ,പുതുക്കുടി സുരേഷ്,N ബാലചന്ദ്രൻ,T മുഹമ്മദാലി,ശുഭ ശൈലേന്ദ്രൻ,KK സുധീഷ് കുമാർ എന്നിവർ സംസാരിച്ചു.എംകെ രാഗേഷ് സ്വാഗതവും വിനീത് കുമാർ പെരിഞ്ചേരി നന്ദി യും പറഞ്ഞു.