സുപ്രഭാതം ക്യാമ്പയിൻ നല്ലളം റെയിഞ്ച് തല ഉദ്ഘാടനം
സുപ്രഭാതം ക്യാമ്പയിൻ നല്ലളം റെയിഞ്ച് തല ഉദ്ഘാടനം
_________________________
നല്ലളം സുപ്രഭാതം എട്ടാം വാർഷിക ക്യാമ്പയിൻ റേഞ്ച് തല ഉദ്ഘാടനം കോഴിക്കോട് മേഖല മദ്രസ മാനേജ്മെൻറ് ജനറൽസെക്രട്ടറി പി റിയാസ് അരീക്കാട്. കോഴിക്കോട് സർവ്വകലാശാല മുൻ ഫിലോസഫി വിഭാഗം തലവൻ പി കെ പോക്കർ സാഹിബിനെ ആദ്യ വരിക്കാരനായി ചേർത്തി ഉദ്ഘാടനം ചെയ്തു
നല്ലളം റെയിഞ്ച് പ്രസിഡൻറ് പി മുസ്തഫ ഫൈസി അധ്യക്ഷത വഹിച്ചു റെയിഞ്ച് ഉപാധ്യക്ഷൻ അബ്ദുറഹ്മാൻ ഹൈതമി
നല്ലളം റെയിഞ്ച് മാനേജ്മെൻറ് പ്രസിഡണ്ട് സി പി അഷ്കർ എസ്കെഎസ്എസ്എഫ് എഫ് നല്ലളം ക്ലസ്റ്റർ പ്രസിഡൻറ് എം സി സെയിദാസ് എസ്കെഎസ്എസ്എഫ് നല്ലളം മേഖല വൈസ് പ്രസിഡൻറ് ഹാഷിർ തങ്ങൾ തുടങ്ങിയവർ സംസാരിച്ചു നല്ലളം റെയിഞ്ച് ജനറൽ സെക്രട്ടറി ആർ വി എ സലാം മൗലവി സ്വാഗതവും എസ്കെഎസ്എസ്എഫ് എഫ് അരീക്കാട് യൂണിറ്റ് സെക്രട്ടറി സി പി മുഹമ്മദലി നന്ദിയും പറഞ്ഞു
