അങ്കണവാടികളിൽ നിന്ന് വിരമിച്ച ടീച്ചർമാർക് യാത്രയയപ്പ് നൽകി
അങ്കണവാടികളിൽ നിന്ന് വിരമിച്ച ടീച്ചർമാർക് യാത്രയയപ്പ് നൽകി
ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ നിന്ന് വിരമിച്ച ടീച്ചർമാർക് കളൻതോട് അംഗൻവാടിയിൽ വെച്ച് യാത്രയയപ്പ് നൽകി .ചടങ്ങ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റീന മാൻഡികാവിൽ ഉൽഘടനം ചെയ്തു വാർഡ് മെമ്പർ ഹകീം മാസ്റ്റർ കള്ളൻതോട് അധ്യക്ഷത വഹിച്ചു CDPO സുബൈദ ടീച്ചേഴ്സിന് മൊമെന്റോ നൽകി .icds സൂപ്പർവൈസർ ദിവ്യ ആശംസ നൽകി .വിരമിക്കുന്ന ടീച്ചർമാർക്ക് ഉപഹാരം നൽകി .സൂര്യപ്രഭ ,ശ്യാമള ,രാധ ,സാവിത്രി എന്നിവർ മറുപടി പ്രസംഗം നടത്തി .ടീച്ചർമാരും ഹെൽപ്പർമാരും സംസാരിച്ചു .സുനിത സ്വാഗതവും കദീജ നന്ദിയും പറഞ്ഞു .