കട്ടാങ്ങൽ സഹകരണ അർബൻ സൊസൈറ്റി യുടെ വിദ്യാതരംഗിണി വായ്പ ഉദ്ഘാടനം
കട്ടാങ്ങൽ സഹകരണ അർബൻ സൊസൈറ്റി യുടെ വിദ്യാതരംഗിണി വായ്പ ഉദ്ഘാടനം
കട്ടാങ്ങൽ സഹകരണ അർബൻ സൊസൈറ്റി യുടെ വിദ്യാതരംഗിണി വായ്പ ഉദ്ഘാടനം ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റും സംഘം ഡയറക്ടറുമായ വേലായുധൻ
ടി നിർവഹിച്ചു.
സംഘം മുൻ വൈസ് പ്രസിഡണ്ട് ഉമ്മർ വെള്ളലശ്ശേരി, സെക്രട്ടറി അനിത വത്സൻ തുടങ്ങിയവർ പങ്കെടുത്തു.