ജെസിഐ വരാഘോഷത്തോടെനുബന്ധിച് സൈൻ ബോർഡ് സ്ഥാപിച്ചു
സൈൻ ബോർഡ് സ്ഥാപിച്ചു
ജെസിഐ വരാഘോഷത്തോടെനുബന്ധിച് ജെ സി ഐ ഫറോക്ക് മെട്രോ, ഫറോക്ക് താലൂക്കാശുപത്രിയിലേക്കുള്ള സൈൻ ബോർഡ് ഫറോക്ക് ചന്തകടവിൽ സ്ഥാപിച്ചു.
ഫറോക്ക് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ റീജ ഉത്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ജെ സി ഐ ഫറോക്ക് മെട്രോ പ്രസിഡന്റ് രജീഷ് മാട്ടുപുറത്ത്, സെക്രട്ടറി ഡോ.മിലിന്ത്, മുൻപ്രസിഡന്റ്മാരായ ഫാസിൽ, സജീഷ് ബിനു, പ്രമോദ് പി. കെ, K.V.M. Firoz എന്നിവർ പങ്കെടുത്തു