ഫറോക്ക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി
ഫറോക്ക് പാലത്തിൽ നിന്നും ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം താനൂരിൽ നിന്നും കണ്ടെത്തി
ഈ മാസം 6 ന് ഫറോക്ക് പുതിയ പാലത്തിൽ നിന്നും ചാലിയാർ പുഴയിലേക്ക് ചാടിയ പടിക്കൽ സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. മുന്നിയൂർ പടിക്കൽ സ്വദേശി ചെറുതാഴത്ത് യൂസഫ് (47) ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് ദിവസങ്ങളോളം തിരച്ചിൽ നടത്തിയിരുന്നു.
താനൂർ ഉണ്ണിയലുങ്ങൽ ഭാഗത്തു കടലിൽ ആണ് ഇന്ന് ഞായർരാവിലെ 11:30 ന് മൃതദേഹം കണ്ടെത്തിയത്. ചെമ്മാട്
ഡോ.അഹമ്മദ് കോയയുടെ ക്ലിനിക്കിലെ മുൻ ജീവനക്കാരനായിരുന്നു