ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.
ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപയുടെ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.
ഡിഗ്നിറ്റി ചാരിറ്റബിൾ ഫൗണ്ടേഷൻ ചെറൂപ്പ 5 ലക്ഷം രൂപയുടെ മെഡിക്കൽ കിറ്റുകൾ വിതരണം ചെയ്തു.
പാലിയേറ്റീവ് കെയറുകൾ, സന്നദ്ധ സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ , കെ.എസ്.ഇ.ബി തുടങ്ങിയവർക്കാണ് കിറ്റുകൾ നൽകിയത്.
മാവൂർ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി രഞ്ജിത്ത് വിതരണം ഉദ്ഘാടനം ചെയ്തു.
ഫൗണ്ടേഷൻ പ്രസിഡണ്ട് ഫാസിൽ എ.കെ അധ്യക്ഷതവഹിച്ചു.
മുൻ പഞ്ചായത്ത് അംഗം ഓനാക്കിൽ ആലി, എ എം ഷാഫി, പി.സി സലീം എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി പി കെ ശാഹുൽ സ്വാഗതവും ടി. രാജേഷ് കുമാർ നന്ദിയും പറഞ്ഞു.