എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ് കമ്മറ്റി അനുമോദിച്ചു.
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ് കമ്മറ്റി അനുമോദിച്ചു.
രാമനാട്ടുകര
എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ സമിതി കുടുംബത്തിലെ കുട്ടികളെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി രാമനാട്ടുകര യൂണിറ്റ് കമ്മറ്റി അനുമോദിച്ചു. ജില്ലാ സെക്രട്ടറി ടി മരക്കാർ ഉദ്ഘാടനം ചെയ്തു സമിതി യൂണിറ്റ് പ്രസിഡന്റ് ജലീൽ ചാലിൽ അധ്യക്ഷത വഹിച്ചു . ടി മധുസൂദനൻ, മോഹൻദാസ് സിനാർ,രവീന്ദ്രൻ പി, കെഎം ഷാജി, മോഹനൻ തടത്തിൽ എന്നിവർ സംസാരിച്ചു