Peruvayal News

Peruvayal News

അന്നം നൽകുന്ന കർഷകർക്ക് യുവതയുടെ ഐക്യദാർഢ്യം

അന്നം നൽകുന്ന കർഷകർക്ക് യുവതയുടെ ഐക്യദാർഢ്യം


അന്നം നൽകുന്ന കർഷകർക്ക് യുവതയുടെ ഐക്യദാർഢ്യം

ഇന്ത്യയുടെ ഹൃദയ ഭൂമികയിൽ കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ മാസങ്ങളായി അതിജീവന സമരം ചെയ്യുന്ന കർഷക പോരാളികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്.

 യുവരാഷ്ട്രീയ ജനത ദൾ കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച 
രണ്ട് ദിവസം നീണ്ടു നിന്ന
 കാർഷിക ഭൂമിയിൽ കർഷക സമര പോരാളികൾക്ക് ഐക്യദാർഢ്യ പകൽ പന്തം സഘടിപ്പിച്ചു
 സമരത്തിന്റെ ജില്ലാ തല  ഉൽഘാടനം രാമനാട്ടുകരയിൽ കിസാൻ ജനതദൾ സംസ്ഥാന പ്രസിഡന്റ് എം പി ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി നിർവ്വഹിച്ചു 
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന പകൽ പന്തം സമരത്തിന് കൊടുവള്ളി മണ്ഡലം തലം ഉദ്ഘാടനം രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി ചോലക്കര  മുഹമ്മദ് മാസ്റ്ററും
 ബാലുശേരിൽ ജില്ലാ പ്രസിഡന്റ് ചന്ദ്രൻ പൂക്കിണാറമ്പത്ത് പേരാമ്പ്ര ജില്ലാ ജനറൽ സെക്രട്ടറി ശ്രീജിത്ത് തിരുവമ്പാടിയിൽ യുവ രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി എ പി യൂസഫ് അലി മടവൂർ 
കോഴിക്കോട് ജില്ലാ യുവ രാഷ്ട്രീയ ജനതാദൾ കൺവീനർ നിതിൻ തുടങ്ങിയവർ പകൽപന്ത സമര സംഗമങ്ങൾ ഉൽഘാടനം നിർവ്വഹിച്ചു  ഐക്യദാർഢ്യത്തിൽ രാഷ്ട്രീയ ജനതദൾ. പോഷക സംഘടന  സംസ്ഥാന ജില്ലാ നേതാക്കളും .
 രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകരും പങ്കെടുത്തു
Don't Miss
© all rights reserved and made with by pkv24live