വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി
വ്യാപാരി വ്യവസായി സമിതി നിവേദനം നൽകി
രണ്ട് വാർഡുകൾ അതിരിടുന്ന പേട്ട ടൗണിലെ 8-ാം വാർഡ് കണ്ടെയ്ൻമെന്റ് സോണിന്റെ അടച്ചിടുന്നതിലെ അശാസ്ത്രീയ ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി പേട്ട ചന്തകടവ് യൂണിറ്റ് നഗരസഭ അധികൃതർക്ക് നിവേദനം നൽകി. സമിതി മെമ്പർ ആയ അഫ്സൽ കൗൺസിലർ, മേഖല ജോയിൻ്റ് സെക്രട്ടറി സുരേഷ് എം, റഫീക്ക് Top-up എന്നിവർ പങ്കെടുത്തു. 8-ാം വാർഡിൽ കോവിഡ് വ്യാപനമുള്ള സ്ഥലങ്ങളിൽ മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആക്കി മറ്റിടങ്ങളിൽ സ്ഥാപനങ്ങൾ കോവിഡ് മാനദണ്ഡം പാലിച്ചു തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് സമിതി പേട്ട ചന്തകടവ് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.