Peruvayal News

Peruvayal News

പെരുവയൽ കായലം വെള്ളായിക്കോട്ടു മണ്ണിൽ കമ്മദ് ഹാജി (80) നിര്യാതനായി.

പെരുവയൽ കായലം വെള്ളായിക്കോട്ടു മണ്ണിൽ കമ്മദ് ഹാജി (80) നിര്യാതനായി.

പെരുവയൽ: കായലം വെള്ളായിക്കോട്ട് മണ്ണിൽ കമ്മദ് ഹാജി (80) നിര്യാതനായി 

ഭാര്യ: കദീജ
മക്കൾ:കുഞ്ഞി മുഹമ്മദ്(ബാവ) ,ഫാത്തിമ ബീഗം,ശിബിലി, ഹാജറ സംസം ,,  ഫരീദുൽ ഫർസാന
മരുമക്കൾ:നാസർ റിയാദ്, ഫൈസൽ കൽപ്പള്ളി  റിയാദ്,നജീബ് മൂഴിക്കൽ ബഹറൈൻ,ശമീർ മൂഴിക്കൽ ദമാം, സുഹിദ വെള്ളിമാട് കുന്ന് 
സഹോദരങ്ങൾ:പരേതനായ സീതി,മുഹമ്മദ് (ചെറിമോൻ)ഹമീദ്,ആയിശ കരുവൻതിരുത്തി
Don't Miss
© all rights reserved and made with by pkv24live