Peruvayal News

Peruvayal News

സി.പി.ഐ പെരുമണ്ണ ലോക്കല്‍ കമ്മിറ്റി ഐ.വി.ശശാങ്കൻ അനുസ്മരണം നടത്തി

സി.പി.ഐ പെരുമണ്ണ ലോക്കല്‍ കമ്മിറ്റി ഐ.വി.ശശാങ്കൻ അനുസ്മരണം നടത്തി

സി.പി.ഐ പെരുമണ്ണ ലോക്കല്‍ കമ്മിറ്റി ഐ.വി.ശശാങ്കൻ അനുസ്മരണം നടത്തി

പെരുമണ്ണ : 
സി.പി.ഐ പെരുമണ്ണ ലോക്കല്‍ കമ്മിറ്റി ഐ.വി.ശശാങ്കൻ അനുസ്മരണവും, സി.പി.ഐയിലെക്ക് പുതുതായി കടന്ന് വന്ന എം സാമി, ഇ വിപിൻ എന്നിവർക്ക് സ്വീകരണവും നൽകി. പരിപാടിയിൽ സി സുന്ദരൻ, ഒ രവിന്ദ്രൻ, കെ ശ്രീനിവാസൻ, എന്നിവർ സംസാരിച്ചു. എ അബുബക്കർ അദ്ധ്യക്ഷനായ ചടങ്ങിൽ  വി സി അനിൽകുമാർ സ്വാഗതവും  ഉഷാ കുമാരി നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live