ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം
ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ മിന്നും വിജയം
തിരുവനന്തപുരം : ശ്രീപാദം ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ഇരുപതാമത് കേരള സ്റ്റേറ്റ്ജൂനിയർ & യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ മുബഷിറ ഏ.സി (d/o മുഹമ്മദ് ബഷീർ)
-52 kg സാൻഷു വിഭാഗം
🥇ഗോൾഡ് മെഡലും
ശാമിൽ .(s/o ഷാജു )
-80 kg സാൻഷു വിഭാഗം
🥈സിൽവർ മെഡൽ
അർഷൻ. എംകെ (s/o സുഭാഷ് ചന്ദ്രബോസ് )
-70 kg സാൻഷു വിഭാഗം
🥈സിൽവർ മെഡലും
കരസ്ഥമാക്കി കായലം സ്വദേശികൾ മിന്നും വിജയം നേടി .
ഒക്ടോബർ 20 മുതൽ 25 വരെ പഞ്ചാബിൽ വെച്ച് നടക്കുന്ന നാഷണൽ ജൂനിയർ & യൂത്ത് വുഷു ചാമ്പ്യൻഷിപ്പിൽ മുബഷിറ ഏ.സി കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.