Peruvayal News

Peruvayal News

മനത്താനത്ത് അബൂബക്കർ ഹാജി( 71) നിര്യാതനായി

മനത്താനത്ത് അബൂബക്കർ ഹാജി( 71) നിര്യാതനായി 


മനത്താനത്ത് അബൂബക്കർ ഹാജി( 71) നിര്യാതനായി 

പെരിങ്ങൊളം PTA റഹീo MLA യുടെ സഹോദരി ഭർത്താവ് പലചരക്ക് കച്ചവടം
ഭാര്യ
സുബൈദ ഹജജുമ്മ 
മക്കൾ സക്കിർ ഹുസ്സയിൻ (പെരിങ്ങൊളം മുസ്ലിം ജമാഅത്ത് ഖജാൻജി) സുഹറ, റുബീന ,സലിന
മരുമക്കൾ മൊയ്തിൻ കോയ കുറ്റിക്കാട്ടൂർ അബദു റഹിമാൻ ബഹ്റൈൻ ' ശംസുദ്ധീൻ മാവൂർ ഹസിന വെള്ളലശേരി സഹോദരങ്ങൾ , ഖദീജ, മറിയ കുട്ടി, ആലിക്കുട്ടി ഹാജി പരേതരായ ഖാസിം ഹാജി, കുഞ്ഞാമിന, ആയിശ കുട്ടി
Don't Miss
© all rights reserved and made with by pkv24live