Peruvayal News

Peruvayal News

ഫ്ളവേഴ്സ് ഡ്രൈവിംഗ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു

ഫ്ളവേഴ്സ് ഡ്രൈവിംഗ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു


ഫ്ളവേഴ്സ് ഡ്രൈവിംഗ് സ്ക്കൂൾ ഉദ്ഘാടനം ചെയ്തു
കുന്ദമംഗലം : - 
ചെറുകുളത്തൂർ നേത്രദാന അവയവ ദാന ഗ്രാമത്തിൽ ചെറുകുളത്തൂർ മഞ്ഞൊടിയിൽ ഫ്ളവേഴ്സ് ഡ്രൈവിംഗ് സ്ക്കൂൾ കുന്ദമംഗലം നിയോജക മണ്ഡലം എം.എൽ.എ ബഹു : പി.ടി.എ.റഹീം ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി സുധ കമ്പളത്ത്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ.ടി.പി. മാധവൻ, പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ശ്രീമതി.പി.അനിത, ശ്രീ. പി.കെ ഷറഫുദ്ദീൻ, AKMDS ( ClTU) സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ. മഖ്സൂദ് ചെലവൂർ എന്നിവർ സംസാരിച്ചു. പെരുവയൽ ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.രാജേഷ് കണ്ടങ്ങൂർ അദ്ധ്യക്ഷത വഹിച്ചു. ശ്രീ.ഇ. വിശ്വനാഥൻചാത്തനൂർ സ്വാഗതവും, ഫ്ളവേഴ്സ് ഡ്രൈവിംഗ് സ്ക്കൂൾ ഇൻസ്ട്രക്ടർ ശ്രീ രഘുനാഥൻ ചാത്തനൂർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live