ആരാമ്പ്രം ബ്ലഡ് ഡോണേസ് ഗ്രൂപ്പിൻ്റെ അറുനൂറാമത് രക്തദാനം പൂർത്തീകരിച്ചു
ആരാമ്പ്രം ബ്ലഡ് ഡോണേസ് ഗ്രൂപ്പിൻ്റെ അറുനൂറാമത് രക്തദാനം പൂർത്തിയാക്കി. അറുനൂറാമത് രക്തദാതാവായ അജ്മൽ എടക്കാടിന് റിപ്പബ്ലിക്ക് ദിനത്തിൽ ഗ്രൂപ്പ് അഡ്മിൻസിൻ്റെ സ്നേഹോപഹാരം അബ്ദുള്ള മൗലവി കൈമാറി.