ഈസ്റ്റ് മലയന്മ സൗഹൃത കൂട്ടായ്മയുടെ നേതൃത്വത്തിൽ റിപ്ലബ്ലിക്ക് ഡേ ആചരിച്ചു. CMVM മദ്റസാ പ്രധാന അധ്യാപകൻ സയ്യിദ് അബ്ദുൽ അസീസ് സഖാഫി പതാക ഉയർത്തി. Np ഹംസ മാസ്റ്റർ . അഗസ്ത്യൻ മാസ്റ്റർ . ശിവൻ വി കെ. ഹമീദ് മാസ്റ്റർ . സുബ്രമണ്യൻ - VK തുടങ്ങിയവർ ആ സംശകൾ നേർന്നു. ശരീഫ് മലയന്മ അദ്ധ്യക്ഷനായി. ഹനീഫ പൂലോട്ട് സ്വാഗതവും . വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി നന്ദിയും പറഞ്ഞു