Peruvayal News

Peruvayal News

കായലം ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ രക്തദാനം നടത്തി


റിപ്പബ്ലിക് ദിനത്തിൽ രക്തദാനം നടത്തി

പെരുവയൽ:
 കായലം ശാഖ മുസ്ലിം യൂത്ത് ലീഗിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തകർ രക്തദാനം നടത്തി .
കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിലേക്കാണ് രക്തം നൽകിയത് .
ഷഫീഖ് കായലം ,ലത്തീഫ് പുല്ലിൽ ,ഷമീം മാങ്ങാട്ട് ,സിറാജ് കെ.വി നേതൃത്വം നൽകി .
Don't Miss
© all rights reserved and made with by pkv24live