റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജെസി മാവൂരും ജെസിഐ മാവൂർ ഡയമണ്ട്സും സംയുക്ത ആഭിമുഖ്യത്തിൽ ടൂറിസ്റ്റ് സ്പോട്ട് ആയ പെരുവയൽ പൊൻ പാറകുന്നും, നടപ്പാതയും ക്ലീൻ ചെയ്തു.
ജെസിഐ മാവൂർ പ്രസിഡന്റ് JFM സനീഷ്. പി, ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡന്റ് JC സായ് കൃഷ്ണ വേണി, ട്രഷറർ JC ബിസ്മില്ല ബീഗം, സോൺ ഓഫീസർ
JFM നജീബ് സിഎം,
മുൻ പ്രസിഡന്റ്മാരായ JC അനൂപ് തൂവക്കാട്,JFM രാഗിത് കാരോട്ടിൽ, അംഗങ്ങളായ JC ബിജു കാരോട്ടിൽ, JJ നന്ദന ബിജു, JJ ഹരി നന്ദ്,JC അനുശ്രീ പ്രശാന്ത്, JJ റഫാൻ അഹ്മദ്,JJ ദാനിഷ് മുഹമ്മദ്, JC സന്ദീപ് തൂവക്കാട്, JC ഷമീൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു