മാവൂർ GHSS സ്കൂൾ, ജെസിഐ മാവൂർ, ജെസിഐ മാവൂർ ഡയമണ്ട്സ് സംയുക്തമായി റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ നടത്തി.
മാവൂർ ജിഎച്ച്എസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന പ്രോഗ്രാമിന് പതാക ഉയർത്തൽ, മധുരം വിതരണം, സ്റ്റുഡൻസ് പോലീസ് പരേഡ് എന്നീ പരിപാടികൾ നടന്നു. ചടങ്ങിൽ ഹെഡ്മിസ്ട്രസ് ശ്രീലത യു.സി അധ്യക്ഷത വഹിച്ചു സംസാരിച്ചു. ജെസിഐ മാവൂർ പ്രസിഡണ്ട് JFM സനീഷ് പി
ജെസിഐ മാവൂർ ഡയമണ്ട്സ് പ്രസിഡണ്ട് JC സായ് കൃഷ്ണവേണി ആശംസ അർപ്പിച്ചു സംസാരിച്ചു.
പാസ്ററ് പ്രസിഡന്റ് JC അനൂപ് തൂവക്കാട്, JC അനുശ്രീ പ്രശാന്ത്, അധ്യാപകരായ
ലേഖ, റംലത്ത്, നിധീഷ്, സിദ്ദിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.