അന്തരിച്ച ചാത്തമംഗലം കെ അബൂബക്കർ മൗലവിയുടെ സഹോദരിയും,
കളൻതോട് അമ്പലക്കണ്ടി മജീദ്ക്കയുടെ ഭാര്യ സൈനബ 70 വഴസ്സ് മരണപ്പെട്ടു മക്കൾ അബ്ദുറഹിമാൻ കുട്ടി, ലത്തീഫ്, സുബൈർ, മുസ്തഫ, ഗഫൂർ (ഖത്തർ) സഫിയ, നജ്മ .മരുമക്കൾ നാസർ അമ്പലക്കണ്ടി, ബീരാൻ കുട്ടി ചേന്ദമംഗല്ലൂർ, ത്വാഹിറ, ഷഹനാസ്, സാജിത, ബുഷ്റ, നജ്മുന്നീസ,
മയ്യിത്ത് നിസ്ക്കാരം 11 മണിക്ക് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ