Peruvayal News

Peruvayal News

ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് & മെഡിക്കൽ സെന്റർ ഡിവിഷൻ 9 കമ്മറ്റി രൂപീകരിച്ചു


ഫറോക്ക്
ബേപ്പൂർ മണ്ഡലം ഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് ഡയാലിസിസ് & മെഡിക്കൽ സെന്ററിന്റെ പ്രവർത്തനത്തിനാവശ്യമായ സാമ്പത്തിക സമാഹരണത്തിന്  ഡിവിഷൻ 9 കമ്മറ്റി രൂപീകരിച്ചു  എയർലൈൻസ് അസീസ് ആദ്യക്ഷ തവഹിച്ചു, കൗൺസിലർ സഫീന മജീദ് ഉൽഘാടനം ചെയ്തു, KTA മജീദ്, T മരക്കാർ, TK സിദ്ധീഖ്, ഫൈസൽ കക്കാട്ടുപാറ, ജാഫർ അറഫാത്ത് K, അപ്പുട്ടി M K എന്നിവർ സംസാരിച്ചു
കൗൺസിലർ സഫീന മജീദ് ചെയർമാനും, കൺവീനറായി T മരക്കാരിനെയും തിരഞ്ഞെടുത്തു
Don't Miss
© all rights reserved and made with by pkv24live