വാർത്ത:
പെരുവയൽ ഗ്രാമപഞ്ചായത്ത്
ആറാം വാർഡ് മെമ്പർ
പി കെ ശറഫുദ്ധീൻ
Date:20-02-2022
ഉത്സവാന്തരീക്ഷത്തിൽ
മുതലക്കുണ്ട് നിലം റോഡ് ഉദ്ഘാടനം:
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി നിർവ്വഹിച്ചു.
പെരുവയൽ:
പെരുവയൽ ഗ്രാമ പഞ്ചായത്തിലെ ആറാം വാർഡിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം പൂർത്തീകരിച്ച മുതലക്കുണ്ട് നിലം തെക്ക് റോഡിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ.സുഹറാബി നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് അനീഷ് പാലാട്ട് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ *പി.കെ ഷറഫുദ്ധീൻ , സുബിത തോട്ടാഞ്ചേരി, മെമ്പർ എം പി.സലീം, വാർഡ് കൺവീനർ കെ.മുരളീധരൻ പിള്ള ,
പി.പി.മുസ്തഫ ഹാജി,പി.പി.അബ്ദുറഹിമാൻ ഹാജി,അഫ്സത്ത്, സുബൈർ നെല്ലൂളി ,റഹ്മാൻ ചാലിയം,മൻസൂർ കല്ലേരി,
ഷബീർ മാസ്റ്റർ,റോഷൻ ജോസഫ് പ്രസംഗിച്ചു.