വാർത്ത: വിപൻ തൂവശ്ശേരി
Date: 20- O2 - 2022
ഒളവണ്ണ പള്ളിപ്പുറം മമ്പുഴക്കാട്ടു പൊതു കുളം പള്ളിപ്പുറം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു

വിഷ്ണു പള്ളിപ്പുറം, ശശി എം. കെ, ശ്രീജിത്ത് പള്ളിപ്പുറം, രതീഷ് പള്ളിപ്പുറം, ശ്രീരാജ് പള്ളിപ്പുറം എന്നിവർ ശുചീകരിച്ചു പെരുവയൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സുബൈർ കൈമ്പാലം,വീരേന്ദ്രൻ. എ മണ്ഡലം ജനറൽ സെക്രട്ടറിമാരായ റെനിൽകുമാർ മണ്ണോടി, നിഷാദ് മണങ്ങാട്ട്, വിപിൻn തൂവശ്ശേരി, കോൺഗ്രസ് നേതാക്കളായ ഷാജു കൈമ്പാലം, യൂ എം പ്രശോബ്, ഉദയകുമാർ കെ എന്നിവർ നേതൃത്വം കൊടുത്തു




