പൊതുസമ്പത്ത്
കോർപ്പറേറ്റുകൾ
കൊളളയടിക്കുന്നു
ആനതലവട്ടംആനന്ദൻ
കോഴിക്കോട് :
കേന്ദ്രസർക്കാറിന്റെ
സ്വകാര്യവൽക്കരണ നയത്തിന്റെ ഭാഗമായി
രാജ്യത്തിന്റെ പൊതുസമ്പത്ത് കോർപ്പറേറ്റുകൾ കൊള്ളയടിക്കുകയാണെന്ന് സി ഐ ടി യു
സംസ്ഥാന പ്രസിഡണ്ട്
ആനതലവട്ടംആനന്ദൻ
പറഞ്ഞു.
കെ എസ് ആർ ടി
എംപ്ലോയീസ്
അസോസിയേഷൻ
(സിഐടിയു) വടക്കൻ
മേഖലാസമ്മേളനം
ഉത്ഘാടനം ചെയ്ത്
സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന വൈസ്പ്രസിഡണ്ട്
എം സന്തോഷ്
അധ്യക്ഷതവഹിച്ചു.
സംസ്ഥാനജനറൽ
സെക്രട്ടറി സി കെ
ഹരികൃഷ്ണൻ റിപ്പോർട്ടിങ്ങ് നടത്തി.
സംസ്ഥാനട്രഷറർ
പി ഗോപാലകൃഷ്ണൻ ,
പി എ ജോജോ,
പി എസ് മഹേഷ്,
മോഹൻകുമാർപാടി ,
കെ ജയരാജൻ,
കെടിപി മുരളീധരൻ ,
മുഹമ്മദാലി,
വി വിജയകൃഷ്ണൻ
എന്നിവർ സംസാരിച്ചു