Peruvayal News

Peruvayal News

പൊതുപണിമുടക്ക് വിജയിപ്പിക്കുക

പൊതുപണിമുടക്ക്
വിജയിപ്പിക്കുക

കോഴിക്കോട് :
കേന്ദ്രസർക്കാരിന്റെ
ജനദ്രോഹ നയങ്ങൾക്കെതിരെ
മാർച്ച് 28നും 29നും
നടക്കുന്ന സംയുക്ത പൊതുപണിമുടക്ക്
വൻവിജയമാക്ക
ണമെന്ന് 
കെ എസ് ആർ ടി
എംപ്ലോയീസ്
അസോസിയേഷൻ
(സിഐടിയു) വടക്കൻ
മേഖലാസമ്മേളനം
ആവശ്യപ്പെട്ടു.
സി ഐ ടി യു
സംസ്ഥാന പ്രസിഡണ്ട്
ആനതലവട്ടംആനന്ദൻ
ഉത്ഘാടനം ചെയ്തു.
Don't Miss
© all rights reserved and made with by pkv24live