Peruvayal News

Peruvayal News

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു 
ഈസ്റ്റ് മലയമ്മ:
മുംസ്ലീം ലീഗ് സ്ഥാപക  ദിനത്തോടനുബദ്ധിച്ച് കാഞ്ഞിരത്തിങ്ങൽ അങ്ങാടിയിൽ വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി പതാക ഉയർത്തി . അസീസ് കെ, ഷഫീക് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി
Don't Miss
© all rights reserved and made with by pkv24live