Peruvayal News

Peruvayal News

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് ഉത്ഘാടനം ചെയ്തു

രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ്
ഉത്ഘാടനം ചെയ്തു 

രാമനാട്ടുകര:
 ഏപ്രിൽ പന്ത്രണ്ട് മുതൽ സെപ്തംബർ ഇരുപത്തിരണ്ട് വരെ നടക്കുന്ന
രാമനാട്ടുകര ഷോപ്പിംഗ് ഫെസ്റ്റിവൽ നറുക്കെടുപ്പ് ഉത്ഘാടനം നഗരസഭാ അധ്യക്ഷ ബുഷ്റ റഫീഖ് നിർവ്വഹിച്ചു ,അലി പി ബാവ അധ്യക്ഷത വഹിച്ചു ,കെ വി വി ഇ എസ് സംസ്ഥാന പ്രസിഡൻറ് കുഞ്ഞാവു ഹാജി മുഖ്യാഥിധി ആയിരുന്നു കെ വി വി ഇ എസ് ജില്ലാ സിക്രട്ടറി കെ എം ഹനീഫ ,നഗരസഭ സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി കെ ലത്തീഫ് ,മണ്ഡലം സിക്രട്ടറി സലീം രാമനാട്ടുകര ,കെ കെ ശിവദാസ് ,പി എം അജ്മൽ  ,അസ്ലം പാണ്ടികശാല ,സി ദേവൻ ,പി പി എ നാസർ ,സി സന്തോഷ് കുമാർ ,ടി മമ്മദ് കോയ ,എം കെ സമീർ ,സംഷീർ പള്ളിക്കര എന്നിവർ സംസാരിച്ചു ,
ഫെസ്റ്റിവൽ ബൈക്ക് സമ്മാനം ലഭിച്ച നമ്പർ ,214370
മിക്സി 77722
പെഡസ്റ്റൽ ഫാൻ 
028543
എമർജൻസി
O31703
അയേൺ ബോക്സ്
ooooo8
നാല് പതഞ്ച്പേർക്ക് പ്രോത്സാഹന സമ്മാനം ലഭിച്ചു ,അടുത്ത നറുക്കെടുപ്പ് പതിനഞ്ച് ദിവസത്തിന് ശേഷം
Don't Miss
© all rights reserved and made with by pkv24live