Peruvayal News

Peruvayal News

കൂളിമാട് മർഹും ചെമ്പകശ്ശേരി സെയ്തുട്ടിയുടെ ഭാര്യ ചെമ്പകശ്ശേരി മറിയുമ്മ (84) മരണപ്പെട്ടു.

ചെമ്പകശ്ശേരി മറിയുമ്മ (84)
കൂളിമാട് മർഹും ചെമ്പകശ്ശേരി
സെയ്തുട്ടിയുടെ ഭാര്യ
ചെമ്പകശ്ശേരി മറിയുമ്മ (84) മരണപ്പെട്ടു. സി.സി.മുഹമ്മദ്,
അബ്ദുറഹ്‌മാൻ(ഹോട്ടൽ കൂളിമാട്)
നവാസ് ,അലി.സി.,ഗഫൂർ,ഖദീജ(വെട്ടുപാറ) ആമിന(ചെറുവാടി) ഹഫ്സത്ത് (വാഴക്കാട്) ഫാത്തിമ സുഹ്റ(ചിറ്റാരിപ്പിലാക്കൽ) എന്നിവർ
മക്കളാണ്. മുഹമ്മദലി(വെട്ടുപാറ)
ടി.പി.മുഹമ്മദ് (ചെറുവാടി),
അബ്ദുൽ അസീസ്(വാഴക്കാട്),
ടി.കെ. നാസർ(ചിറ്റാരിപ്പിലാക്കൽ)
എന്നിവർ മരുമക്കളാണു്.
ജനാസനമസ്ക്കാരം
രാവിലെ 10 മണിക്ക് 
കൂളിമാട് ജുമാ മസ്ജിദിൽ
Don't Miss
© all rights reserved and made with by pkv24live