മുണ്ടക്കൽ പനച്ചിങ്ങൽ രാഘവൻ ലൈബ്രറി ആൻഡ് സാംസ്ക്കാരിക വേദി വായനദിനത്തിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.
മുണ്ടക്കൽ പനച്ചിങ്ങൽ രാഘവൻ ലൈബ്രറി ആൻഡ് സാംസ്ക്കാരിക വേദി വായനദിനത്തിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു.ശ്രീനിവാസൻ ചെറുകുളത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. കെ പി സുരേന്ദ്രനാഥ് , എം മനോഹരൻ, കെ കെ ബാലകൃഷ്ണൻ മാസ്റ്റർ ,സജികുമാർ ചീലങ്ങാട്ട് എന്നിവർ സംസാരിച്ചു