വിദ്യാർഥികളിൽ വായനാശീലം വളർത്താൻ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ (KHRA) സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം രാമനാട്ടുകര യൂണിറ്റ് മലയാള മനോരമയുടെ സഹകരണത്തോടെ രാമനാട്ടുകര ഗവ.യുപി സ്കൂളിൽ നടപ്പിലാക്കിയ വായനക്കളരി പദ്ധതിയുടെ ഉദ്ഘാടനം മലയാള മനോരമ ദിനപത്രം സ്കൂൾ ലീഡർക്ക് നൽകിക്കൊണ്ട് മേഖലാ ഭാരവാഹികളുടെയും, യൂണിറ്റ് ഭാരവാഹികളുടെയും, പിടിഎ അംഗങ്ങളുടെയും, സ്കൂൾ ടീച്ചേഴ്സിന്റെയും, മനോരമ സ്റ്റാഫിനെയും സാന്നിധ്യത്തിൽ യൂണിറ്റ് സെക്രട്ടറി സലാം സ്റ്റാൻഡേർഡ് ഉദ്ഘാടനം ചെയ്തു.