സി ഐ ടി യു മാവൂർ ഏരിയ പ്രവർത്തക കൺവെൻഷൻ സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ: പി സജി ഉൽഘാടനം ചെയ്തു
സി ഐ ടി യു ഏരിയാ പ്രസിഡണ്ട് ഇ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ സെക്രട്ടറിമാരായ ജയപ്രകാശൻ, പ്രമോദ്, ചിഞ്ചു ശേഖർ, ജില്ലാ വൈസ് പ്രസിഡണ്ട് സി സുനിത ,എം ധർമ്മജൻ എന്നിവർ സംസാരിച്ചു