Peruvayal News

Peruvayal News

വി​ദ്യാ​ഭ്യാ​സ സ്‌​കോ​ള​ര്‍​ഷി​പ്പ് മോട്ടോര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 2018-19 വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മോട്ടോര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ര്‍​ഡി​ല്‍ അം​ഗ​ങ്ങ​ളാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ള്‍​ക്ക് 2018-19 വ​ര്‍​ഷ​ത്തെ സ്‌​കോ​ള​ര്‍​ഷി​പ്പി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

അപേക്ഷ ഫോം ​ബോ​ര്‍​ഡി​ന്‍റെ ജി​ല്ലാ ഓ​ഫീ​സി​ല്‍ നി​ന്നോ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നോ ല​ഭി​ക്കും.
അ​വ​സാ​ന തീ​യ​തി
ഡി​സം​ബ​ര്‍ 10
ഫോ​ണ്‍ - 04952767213

Don't Miss
© all rights reserved and made with by pkv24live