സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
നിര്യാതനായി. താമരശ്ശേരി: പൂനൂർ കക്കാട്ടുമ്മൽ സനിക നിവാസിൽ എം വി ഉണ്ണി മാധവൻ നായർ (74) നിര്യാതനായി. സംസ്കാരം ഇന്ന് ( 23-11-2018-വെള്ളി ) രാവിലെ 10 :00 മണിക്ക് വീട്ടുവളപ്പിൽ. വാട്ടർ അതോറിറ്റി റിട്ട. ജീവനക്കാരനാണ്.