Peruvayal News

Peruvayal News

നിര്യാതനായി. ഓമശ്ശേരി : മങ്ങാട് രാംപൊയിൽ സുരേന്ദ്രൻ (58) നിര്യാതനായി.

നിര്യാതനായി. ഓമശ്ശേരി : മങ്ങാട് രാംപൊയിൽ സുരേന്ദ്രൻ (58) നിര്യാതനായി. 

സംസ്ക്കാരം നാളെ(21-01-2019-തിങ്കളാഴ്ച) ഉച്ചയ്ക്ക് 12:00 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സുരാദേവി. മക്കൾ: സുഭിക്ഷ,സുകേഷ്. മരുമകൻ: പ്രവീൺ പിലാശ്ശേരി.

Don't Miss
© all rights reserved and made with by pkv24live