Peruvayal News

Peruvayal News

നിര്യാതയായി. കൂടരഞ്ഞി: ഇടിഞ്ഞാറപ്പള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (99) നിര്യാതയായി.

നിര്യാതയായി. കൂടരഞ്ഞി: ഇടിഞ്ഞാറപ്പള്ളിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയം (99) നിര്യാതയായി. 

സംസ്കാരം ചൊവ്വാഴ്ച ( 22-01-2019) രാവിലെ 10 :00 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. മക്കൾ: സിസ്റ്റർ അമല (ഹൈദ്രബാദ്), മാത്യു ( കക്കാടംപൊയിൽ), ആഗസ്തി, ജോൺ, സിസിലി, ഡൊമിനിക്ക്.

Don't Miss
© all rights reserved and made with by pkv24live