Peruvayal News

Peruvayal News

ഓമശ്ശേരി: മങ്ങാട് പുത്തൂർ മുതുമന ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു

നിര്യാതനായി. ഓമശ്ശേരി: മങ്ങാട് പുത്തൂർ മുതുമന ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരി അന്തരിച്ചു.

(റിട്ടയേർഡ് ഹെഡ്മാസ്റ്റർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം). സംസ്കാരം നാളെ (21-01-2019-തിങ്കൾ) രാവിലെ 07:00 മണിക്ക് വീട്ടുവളപ്പിൽ


Don't Miss
© all rights reserved and made with by pkv24live