Peruvayal News

Peruvayal News

മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും ഓമാനൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കെ വി സഫിയ അന്തരിച്ചു.

കെ വി സഫിയ അന്തരിച്ചു


ചീക്കോട് - മുതുവല്ലൂർ ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പറും ഓമാനൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടറുമായിരുന്ന കെ വി സഫിയ അന്തരിച്ചു.

കെ വി ചെറിയാപ്പു ഹാജി ( അബ്ദുറഹ്മാൻ ഹാജി ) യുടെ ഭാര്യയായ മഹതി രണ്ട് പതിറ്റാണ്ട് കാലം നാടിന്റെ പുരോഗതിയായി പ്രവർത്തിച്ചിട്ടുണ്ട് .മക്കൾ റഫീഖ് മുഹമ്മദ് ( ജിദ്ദ ),ശഫീഖലി, സഫീർ ഉമ്മർ ( ജിദ്ദ ) ,സകരിയ്യ ശെരീഫ് ,സഹീർ ഹസ്സൻ ( ദുബൈ ),

മരുമക്കൾ റീന അച്ചനമ്പലം ,പരേതയായ ഉമ്മുഹബീബ ഒഴുകൂർ ,മുബിന ടീച്ചർ പുളിക്കൽ ,ശാഹിന ചീക്കോട് ,ഷംന കൊണ്ടോട്ടി ,ഡോ : ഫിജില  കോഴിക്കോട്. മയ്യിത്ത് നിസ്ക്കാരം 11-02-19 തിങ്കളാഴ്ച കാലത്ത് 8.30 ന് വിളയിൽ വലിയ ജുമാ മസ്ജിദിൽ വെച്ച് നിർവ്വഹിക്കപ്പെടുന്നതാണ് .




Don't Miss
© all rights reserved and made with by pkv24live