Peruvayal News

Peruvayal News

തീ പ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

തീ പ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു

താമരശ്ശേരി: തച്ചംപൊയിൽ ഒതയോത്ത് മർഷൂക്കിന്റെ മകൾ ആമിന ഷഹറിയ (7) ആണ് മരിച്ചത് ,പൂനൂർ ഇഷാ അത്ത് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു.

Don't Miss
© all rights reserved and made with by pkv24live