സത്യസന്ധമായ വാർത്തകൾ.........വിരൽതുമ്പിൽ
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല അൻമ്പതാം വാർഷിക ആഘോഷ കലാപരിപാടികൾ ദേശിയ ചലച്ചിത്ര അവാർഡ് ജേതാവ് സുരഭി ലക്ഷ്മി ഉദ്ഘാടനം ചെയ്തു.